You Searched For "മന്ത്രവാദ ചികിത്സ"

അമ്മയുടെ മന്ത്രവാദ ചികിത്സയ്ക്കായി വീട്ടിലെത്തി; കൗണ്‍സിലിങെന്ന പേരില്‍ 17കാരിയായ മകളെ പീഡിപ്പിച്ചത് മൂന്ന് തവണ: മധ്യവയസ്‌കന് 54 വര്‍ഷം തടവും പിഴയും വിധിച്ച് കോടതി
പനി പിടിച്ചപ്പോൾ ആശുപത്രിയിൽ കൊണ്ടുപോയില്ല; മരുന്നിന് പകരം മന്ത്രിച്ച് ഊതിയ വെള്ളം നൽകി; ചികിത്സയുടെ ഭാഗമായി ഫാത്തിമയ്ക്ക് മർദ്ദനവും; ഒടുവിൽ പനി കൂടി ശ്വാസകോശത്തിലെ അണുബാധ മൂലം മരണം; പതിനൊന്നുകാരിയുടെ മരണത്തിൽ പിതാവും മന്ത്രവാദി ഇമാം ഉവൈസിയും അറസ്റ്റിൽ; അഞ്ച് പേരുടെ സമാന മരണത്തിൽ വിശദ അന്വേഷണം
ഉവൈസ് ഇമാമിന്റെടുത്ത് മന്ത്രവാദ ചികിത്സ തേടിയെത്തിയത് അയൽ ജില്ലക്കാരും; പണം തട്ടാനായി മതവിശ്വാസത്തെയും ചൂഷണം ചെയ്തു; മരണാനന്തര സ്വർഗം വാഗ്ദ്ധാനം ചെയ്തും മന്ത്രിച്ചൂതൽ; പോളിയോ, കോവിഡ് പ്രതിരോധ വാക്‌സിനുകൾക്ക് എതിരെയും പ്രചരണം നടത്തി
ദേഹമാസകലം വ്രണം വന്ന വീട്ടമ്മക്ക് നൽകിയത് മന്ത്രവാദ ചികിത്സ; രോഗം ഗുരുതരമായിട്ടും ആശുപത്രിയിലെത്തിക്കാതെ ഭർത്താവ്: ബന്ധുക്കൾ നൽകിയ പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്തു പൊലീസ്
ത്വക്ക് രോഗത്തിന് ചികിത്സ നൽകാതെ നൂർജഹാനെ മുറിയിൽ പൂട്ടിയിട്ട് മന്ത്രവാദ ചികിത്സ നടത്തി; ആരുമായും സംസാരിക്കാനും അനുവദിച്ചില്ല; യുവതിയുടെ മരണത്തിൽ ഭർത്താവിന് കുരുക്കു മുറുകി; പരാതി പിൻവലിക്കാൻ സമ്മർദ്ദമുണ്ടെന്ന് നൂർജഹാന്റെ മാതാവും
ബാധ ഒഴിഞ്ഞു പോകാൻ വസ്ത്രം തടസ്സം; പരിഹാര ക്രിയയുടെ ഭാഗമായി നഗ്ന പൂജ തുടങ്ങിയപ്പോൾ യുവതി ജീവനും കൊണ്ടോടി; യുവതിയുടെ പരാതി വന്നതോടെ തങ്ങൾ മുങ്ങി; മന്ത്രവാദിയുടെ ഫോൺ പരിശോധിച്ച പൊലീസും ഗ്യാലറി കണ്ട് ഞെട്ടി; കാസർകോട്ടെ തട്ടിപ്പുവീരൻ അബ്ദുല്ല തങ്ങളുടെ കഥ